You Searched For "ഷാജന്‍ സ്‌കറിയ"

ഒരു മനുഷ്യന് ഇങ്ങനെയൊക്കെ മാറാന്‍ കഴിയുമോ? കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ വിയര്‍ത്ത് സന്ദീപ് വാര്യര്‍; പ്രമുഖരുടെ പ്രഭാഷണം ഉള്‍പ്പെടുത്തിയുള്ള സൂര്യ ഫെസ്റ്റിവലില്‍ ചോദ്യശരങ്ങള്‍ നേരിട്ട് മുന്‍ ബിജെപി നേതാവ്; ഇന്ന് ഷാജന്‍ സ്‌കറിയയുടെ പ്രഭാഷണം
പ്രസന്റേഷനില്‍ ഉള്‍പ്പെടുത്തിയത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന വിമര്‍ശനത്തെ ജാതീയ അധിക്ഷേപമായി കാണാനാകില്ലെന്ന് ഹൈക്കോടതി; ഡോ നന്ദകുമാര്‍ കളരിക്കലിനും ആശ്വാസം; ഷാജന്‍ സ്‌കറിയയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ജസ്റ്റിസ് എ. ബദറുദ്ദീന്‍; എസ് സി-എസ് ടി കേസില്‍ വീണ്ടും സുപ്രധാന വിധി
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; നടപടി സുപ്രിംകോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നടപടി ക്രമങ്ങളുടെ ഭാഗമായി;  ജാതീയ അധിക്ഷേപം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ കേസിലെ നടപടി ക്രമം ആഘോഷമാക്കി സൈബര്‍ സഖാക്കള്‍
രമ്യ ഹരിദാസും ഷാജന്‍ സ്‌കറിയയും ഒരുമിച്ചുള്ള ചിത്രം ഇട്ട് മുസ്ലിം വോട്ട് ഭിന്നിപ്പിക്കാന്‍ രംഗത്തിറങ്ങി സഖാക്കള്‍; ജലീലിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഇ പി ജയരാജന്‍ മറുനാടന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ഉപയോഗിച്ച് തിരിച്ചടിച്ച് സൈബര്‍ കോണ്‍ഗ്രസുകാരും
വ്യാജ വീഡിയോ ചമച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി; ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്
എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ളത്; എന്റെ കുറേ പണം നഷ്ടപ്പെട്ടു; ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുന്നു! മറുനാടനെതിരായ ഗൂഡാലോചനയില്‍ കുറ്റസമ്മതവുമായി അന്‍വര്‍; അന്ന് ഒരുമിച്ചവരെ കാലം തെറ്റിക്കുമ്പോള്‍!
ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് മറുനാടന്‍ ഉയര്‍ത്തി!
മുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്‍കാം
മുണ്ടക്കൈയിലെ സങ്കട കാഴ്ചകള്‍ കണ്ട് കരഞ്ഞ് മറുനാടന്‍ ഷാജനും; അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ ആകാശത്ത് നിന്ന് ചാടും; ഇതുവരെ ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് നാലര ലക്ഷം രൂപ; ഷാജനും 28 പേരും ലക്ഷ്യമിടുന്നത് ഒരു കോടി രൂപ!